twenty four news's arun and sreekandan nair in trolls
ഇലക്ഷന്‍ ന്യൂസിന് ഒരു വള്ളംകളിയുടെ ആവേശത്തിമര്‍പ്പ് സമ്മാനിക്കുന്ന 24 ന്യൂസിന്റെ ലൈവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് അരുണ്‍ കുമാറും ശ്രീകണ്ഠന്‍നായരും വിജയകുമാറും ചേര്‍ന്ന് 24 ന്റെ ഇലക്ഷന്‍ ന്യൂസ് അവതരിപ്പിക്കുന്നത്.

Category
🗞
News