Skip to playerSkip to main contentSkip to footer
  • 8/14/2019
why india celebrating independence day in august 15
73ാം സ്വാതന്ത്ര്യ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യ മാത്രമല്ല ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. നാല് രാജ്യങ്ങള്‍ കൂടി ഇതേ ദിവസമാണ് സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നത്.

Category

🗞
News

Recommended