Skip to playerSkip to main contentSkip to footer
  • 4/5/2021
Advaith all excited as 'Rahul Uncle' gives him chance to enter flight
കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി അടുത്തുവിളിച്ച് പരിചയപ്പെട്ട മൂന്നാംക്ലാസുകാരന്‍ അദ്വൈതാണ് ഇപ്പോള്‍ നാട്ടിലെ കുട്ടി താരം. രാഹുലിനെ അമ്പരപ്പിച്ച് ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ ഉത്തരംനല്‍കിയ കൊച്ചു മിടുക്കനെ രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇപ്പോള്‍ ലോകമറിയും


Category

🗞
News

Recommended