• 4 years ago
Nadirshah recovers lost bag with gold,says thanks to Murali who found it
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ നിക്കാഹായിരുന്നു കഴിഞ്ഞ ദിവസം. ഗംഭീര ആഘോഷമായാണ് ചടങ്ങ് നടത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.എന്നാല്‍ നിക്കാഹിന് മുമ്പായി വലിയൊരു പ്രതിസന്ധി നാദിര്‍ഷയെയും കുടുംബത്തെയും തേടിയെത്തി. നാദിര്‍ഷയും കുടുംബവും മകളുടെ വിവാഹാവശ്യത്തിനുള്ള ആഭാരണങ്ങളും വസ്ത്രങ്ങളും അടങ്ങുന്ന ബാഗ് ട്രെയിനില്‍ വെച്ച് മറന്നു


Category

🗞
News

Recommended