• 3 years ago
തെന്നിന്ത്യന്‍ നടിയും മലയാളിയുമായ പാര്‍വതി നായരുടെ വീട്ടില്‍ കവര്‍ച്ച. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ഈ വീട്ടിലാണ് കഴിയുന്നത്. മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ വേഷമിട്ട പാര്‍വതി നായര്‍ മോഡലിങ് രംഗത്തും തിളങ്ങിയിരുന്നു

Category

🗞
News

Recommended