• 5 years ago
കർണാടകയിലെ
രാഷ്‌ടീയ വിവാഹം
BJP vs Congress





കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മൂത്ത മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ മകന്‍ അമര്‍ത്യ ഹെഗ്‌ഡെയാണ് വരന്‍. വിവാഹം ഒക്ടോബറിലുണ്ടാകുമെന്നാണ് വിവരം. 22കാരിയായ ഐശ്വര്യ എന്‍ജിനിയിയറിങ് ബിരുദ ധാരിയാണ്. ഡികെ ശിവകുമാര്‍ സ്ഥാപിച്ച ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജി നോക്കി നടത്തുകയാണിവര്‍.

Category

🗞
News

Recommended