• 6 years ago
Actress Lakshmi Krishnamoorthi pa$$ed away
മലയാള സിനിമയില്‍ അമ്മയായും മുത്തശ്ശിയായും വേഷമിട്ട് ശ്രദ്ധേയയായ മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അന്ത്യം. ലക്ഷ്മി കൃഷ്ണമൂര്‍ത്തിക്ക് 90 വയസ്സായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലത്തെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.
#LakshmiKrishnamoorthi

Category

🗞
News

Recommended