Skip to playerSkip to main contentSkip to footer
  • 4/21/2020
BJP MP Tejasvi Surya got Royal family member warning over controversial tweet against Arab woman
അറബ് വനിതകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ബിജെപി എംപിയ്ക്ക് മുന്നറിയിപ്പുമായി യുഎഇ രാജകൂടുംബം. ഷാര്‍ജ രാജകുടുംബാംഗമായ ഹെന്‍ഡ് അല്‍ ഖാസിമി രാജകുമാരിയാണ് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. നിന്ദയും അവഹേളനവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നാണ് ഖാസിമിയുടെ പ്രതികരണം. അറബ് വനിതകളെക്കുറിച്ചുള്ള പരാമര്‍ശം ഗള്‍ഫ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയതോടെ അഞ്ച് വര്‍ഷം മുമ്പുള്ള ട്വീറ്റ് ബിജെപി എംപി ഡിലീറ്റ് ചെയ്യുകയായിരുന്നു.

Category

🗞
News

Recommended