Skip to playerSkip to main contentSkip to footer
  • 9/28/2018
SC allows women to enter temple during periods
സ്ത്രീപ്രവേശന വിഷയം മാത്രമായിരുന്നില്ല ശബരിമലയിലെ പ്രധാന പ്രശ്‌നം. ആര്‍ത്തവ കാലത്ത് അവിടെ പ്രവേശിക്കാനാവുമോ എന്നതും കൂടിയായിരുന്നു. ഇതില്‍ കൂടിയുള്ള വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും കോടതി പറഞ്ഞു.
#SabarimalaVerdict

Category

🗞
News

Recommended