എന്ത് വന്നാലും ഇന്ന് തന്നെ മല കയറുമെന്ന് ലിബി | Oneindia Malayalam

  • 6 years ago
Libi says she will visit sabarimala temple no matter what happens en route
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തവെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് ചേര്‍ത്തല സ്വദേശിനി ലിബി.സി.എസ്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്നാണ് ലിബി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
#Sabarimala