ദൈവം എന്ന് ഭക്തര്‍...രോഗമെന്ന് ശാസ്ത്രം...!!!
ഭാരത് തിവാരി അപൂര്‍വ്വ രോഗത്തിനടിമയാണ്
മധ്യപ്രദേശ് ജബല്‍പൂര്‍ ആണ് സ്വദേശം
'ബെന്‍ഡി പ്രീസ്റ്റ്' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു
5 വയസില്‍ പിടിപ്പെട്ടതാണ് രോഗം
എല്ലുകള്‍ വളഞ്ഞു പോകുന്ന അപൂര്‍വ രോഗമാണിത്
ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല
പരിഹാസങ്ങള്‍ക്കിടെ കടന്നു പോയ ബാല്യം
പൂജാകര്‍മ്മങ്ങള്‍ ചെയ്തു തുടങ്ങിയതോടെ ഭക്തരുടെ ഒഴുക്കായി
പൂജ തന്നെയാണ് ജീവിത മാര്‍ഗ്ഗം
തന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യാന്‍ 53കാരന്‍ ഇഷ്ടപ്പെടുന്നു
Subscribe to aanakkaryam :https://bit.ly/2BsRg1s
Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryammedia
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/
Category
🗞
News