ലോകത്തേറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ജീവിക്കുന്ന രാജ്യം..???
ഈ ഗ്രൂപ്പില്‍ ഇന്ത്യ എവിടെ????
ലോകത്തിലേറ്റവും വ്യാപിച്ച മതങ്ങളിലൊന്നാണ് ഹിന്ദുയിസം.ആഗോള തലത്തില്‍ 1.032 ബില്യണ്‍ ആളുകളാണ് ഹൈന്ദവ മതത്തില്‍ വിശ്വസിക്കുന്നത്.ഹൈന്ദവ ഉദയം ഇന്ത്യയില്‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.ലോകത്തേറ്റവും അധികം ഹിന്ദുക്കളുള്ള 5 രാജ്യങ്ങളെ കുറിച്ചാവിടെ ചര്‍ച്ച ചെയ്യുന്നത്
5 # പാകിസ്ഥാന്‍
മുസ്ലിം രാജ്യമെന്ന പേരില്‍ നമുക്കിടയില്‍ അറിയപ്പെടുന്ന പാകിസ്ഥാന്‍ ലോകത്തിലേറ്റവും അധികം ഹിന്ദുക്കള്‍ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്.ഇന്ത്യയുടെ തൊട്ടടുത്ത അയല്‍രാജ്യമായ പാകിസ്ഥാനില്‍ ആകെ ജനസംഖ്യ 19.7 കോടിയാണ്.അതില്‍ 33.3മില്യണ്‍ ആളുകള്‍ ഹൈന്ദവവിശ്വാസികളാണ്.2050 ഓടെ പാകിസ്ഥാനില് 5.63 മില്യണായി ഹിന്ദുക്കളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
4# ഇന്തോനേഷ്യ
ആകെ ജനസംഖ്യ 26കോടി 1 ലക്ഷം ആണ്.ലോകത്തിലാകെ ഹിന്ദുക്കളുടെ എണ്ണതത്തില്‍ നാലാമതാണ് രാജ്യം.ഇവിടെ 1കോടിയിലധികം ഹിന്ദുക്കലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഇലിടെ ഹിന്ദുയിസം പ്രധാന മതമല്ലെങ്കില്‍ പോലും ബാലിയില് ഏറ്റവും അധികമുള്ളത് ഹൈന്ദവ ജനതയാണ്.എന്നാല് ഇന്താനേഷ്യയില്‍ ഹിന്ദൂമതവിശ്വാസികളുടെ ഏണ്ണം വരും വര്‍ഷങ്ങളില്‍ കുറയുമെന്നും രാജ്യം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് റിപ്പോര്‍
്ുകള്‍
3# ബംഗ്ലാദേശ്
ഇന്ത്യയുടെ മറ്റരു അയല്‍രാജ്യമമായ ബംഗ്ലാദശാണ് ഈ പട്ടികയില്‍ മൂന്നാമത്.രാജ്യത്താകെ 16 കോടി 30 ലക്ഷമാണ് ആകെ ജനസംഖ്യ.1 കോടി 44 ലക്ഷത്തില്ഡ 87 500 പേര് ഹിന്ദുമതവിശ്വാസികളാണ്.ബംഗ്ലാദേശില്‍ ഇസ്ലാംമതം കഴിഞ്ഞാല്‍ പിന്നീടുള്ള ഏറ്റവും വലിയ മതവിഭാദം ഹിന്ദുക്കളാണ്.20 നൂറ്റാണ്ടിന്റെ മധ്യമകാലത്ത് നടന്ന സംഘര്‍ഷങ്ങളില്‍ 20 മില്യണോളംഹിന്ദുക്കളാണ് കൊലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തത്.പക്ഷെ 2050 ഓടെ ബംഗ്ലാദേശിലെ ഹൈന്ദ്വവിശ്വാസികളുടെ എണ്ണം ഉയരുമെന്നാണ് കരുതപ്പെടുന്നത്
2# നേപ്പാള്‍
ആകെ 2 കോടി 90 ലകഷം പേര്‍ അതിവസിക്കുന്ന നേപ്പാളില്‍ 2 കോടി 30ലക്ഷത്തിലേറെ ഹിന്ദുവിശ്വിസികളാണ് .അതുകൊണ്ട ഈ പട്ടികയില്‍ നേര്രാളഅ# രണ്
ാം സ്ഥാനത്തെത്തുന്നു.
1#ഇന്ത്യ
2016ലെ കണക്കുക 132 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ ഹിന്ദു,ഇസ്ലംാം,ക്രിസ്ത്യന്‍,ബുദ്ധമതം,സിഖ് മതം,ജൈനമതം,അങ്ങനെ വൈവിധ്യമാര്‍ന്ന മതങ്ങള്‍ ഉള്‍പ്പെടുന്നു ഹിന്ദുക്കളുടെ ജനസംഖ്യ 100 കോടിയ്ക്ക് മേലുണ്ടാകും.ലോകത്തെ ഏററവും കൂടുതല്ൃ ഹിന്ദുമതവിശ്വാസികള്‍ ജീവിക്കുന്നത് ഇന്ത്യയിലാണ് .ഹിന്ദുമതത്തിന്റൈ ഉത്ഭവവും ഇന്ത്യയിലാണെന്ന് ചരിത്രം പറയു്‌നു
For More Updates
Subscribe to aanakkaryam: https://bit.ly/2D5KsWy
Subscribe to aanakkaryam media:https://bit.ly/2pt8T8j
Facebook:https://www.facebook.com/aanakkaryammedia
Website: http://aanakkaryam.com/
pinterest: https://in.pinterest.com/aanakkaryam
tumblr: https://www.tumblr.com/blog/aanakkaryam
Twitter: https://twitter.com/Aanakkaryam_com
Reddit: https://www.reddit.com/user/Aanakkaryam
Linkedin: https://www.linkedin.com/in/aanakkaryammedia
Tiktok: https://m.tiktok.com/h5/share/usr/6618761958676480005.html
***like.share.subscribe***

Category
🗞
News