• 7 years ago



കൃത്യമായ പഞ്ചുകളോടെ ആരാധകരുടെ ഹൃദയത്തിലേറിയ ബോക്‌സര്‍

മൈക് ജെറാള്‍ഡ് ടൈസണ്‍ ജനനം 1966 ജൂണ്‍ 30ന് അമേരിക്കയില്‍


തെരുവോരങ്ങളില്‍ മുതിര്‍ന്ന കുട്ടികളുടെ മര്‍ദ്ദനങ്ങളേറ്റുവാങ്ങിയ ബാല്യം


തന്റെ കനത്ത ശബ്ദത്തെ കളിയാക്കുന്നവരെ ഇടിച്ചു നിലംപരശാക്കുന്ന ചെറുപ്പക്കാരനായി മൈക് അറിയപ്പെട്ടുതുടങ്ങി


സെക്യൂരിറ്റി ജീവനക്കാരനായ ബോബി സ്റ്റുവാര്‍ട്ട് ആണ് മൈകിന്റെ ആദ്യ പരിശീലകന്‍; പിന്നീട് കസ് ദ അമാറ്റോയ്ക്ക് അടുത്തേക്ക്


1985 മാര്‍ച്ച് 6ന് മൈക് ആദ്യമായി റിംഗിലെത്തി

മൈകിന്റെ എതിരാളികളുടെ നിലവാരവും വിജയങ്ങളും മാധ്യമങ്ങളില്‍ മൈകിനെ എത്തിച്ചു



അതിവേഗതയുള്ള കൈകളും ഇടികളുടെ കൃത്യതയും മൈക് ടൈസണിന്റെ കഴിവായിരുന്നു


ലോക ഹെവിവെയ്റ്റ് ബെല്‍റ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മൈക് ടൈസണ്‍



1988 ജൂണ്‍ 27-നു നടന്ന ടൈസണ്‍ -മൈക്കല്‍ സ്പിങ്ക്സ് മത്സരം മറക്കാനാകാത്ത നിമിഷങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്


നിറംമങ്ങിയ മത്സരങ്ങളും ജയില്‍വാസവും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും മൈക് ടെസണെന്ന പുലിക്കുട്ടിയുടെ കായിക ജീവിതത്തില്‍ മുറിവുകളായി അവശേഷിച്ചു.



എതിരാളി ഇവാന്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചെടുത്തതടക്കം നിരവധി കുപ്രസിദ്ധികള്‍


തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുകയാണ് ഈ പുലിക്കുട്ടി....


Subscribe to aanakkaryam :https://bit.ly/2BsRg1s

Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryamcom
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/

Category

🗞
News

Recommended