ജനകീയന്‍...ഈ നേതാവ്
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍
ജനനം 1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകന്‍
മാതാപിതാക്കള്‍ മരണപ്പെട്ടതോടെ പിതൃസഹോദരിയുടെ തണലിലായ ബാല്യം
7-ാം ക്ലാസ് വരെ മാത്രം നീണ്ട വിദ്യാഭ്യാസ കാലം.കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി
തൊഴിലാളികളുടെ ദുരിതം കണ്ടറിഞ്ഞ വിഎസ് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി
1940ല്‍ ഇടത് രാഷ്ട്രീയ ചരിത്രത്തിലെ അഭിമാന നിമിഷം വി.എസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി
പി കൃഷ്ണപിള്ളയുടെ ഉപദേശപ്രകാരം കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയ മുന്നേറ്റം
ദിവാന്‍ ഭരണത്തിനും ജന്മിമാര്‍ക്കുമെതിരെ ആലപ്പുഴയില്‍ നടന്ന പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണിപ്പോരാളി.
1946 ഒക്ടോബര്‍ 28ന് ദിവാന്‍ സിപി രാമസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം പൂഞ്ഞാിറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു
വിഎസ് അഞ്ച് വര്‍ഷവും ആറ് മാസവും ജയില്‍ ജീവിതവും 4 അര വര്‍ഷക്കാലം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്
1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതി അംഗമായിരുന്ന ഒന്‍പതുപേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തി
പി കൃഷ്ണപിള്ളയുടെ പാതപിന്തുടര്‍ന്നെത്തിയെങ്കിലും പുതിയ വഴികളില്‍ നടന്ന വിഎസ് എകെജിയുടെ പിന്‍ഗാമിയെന്ന് അറിപ്പെട്ടു.
1980 മുതല്‍ 1992വരെ സിപിഐഎം കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു
1985ല്‍ പോളിറ്റ് ബ്യൂറോ മെമ്പറായിരുന്ന വിഎസ് ചിന്താവരിക,ദേശാഭിമാനി എന്നിവയുടെ എഡിറ്ററായിരുന്നു
1965ല്‍ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു വിഎസിനെ കാത്തിരുന്നത്
ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന വിഎസ് ബഹുജന നേതാവായി വളര്‍ന്നുപന്തലിച്ചു
മതികെട്ടാനിലെ ഭൂമികയ്യേറ്റം,പ്ലാച്ചിമട,കുടിവെള്ള പ്രശ്‌നം,മറയൂര്‍ ചന്ദനക്കൊള്ള തുടങ്ങിയ വിഷയങ്ങള്‍ സമൂഹത്തിലെത്തിച്ചു
1967,1970 തുടങ്ങി 2006 വരെ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു
1992-1996, 2001-2006 വരെ പ്രതിപക്ഷ നേതാവായിരുന്നു
2006 മെയ് 18 വിഎസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നിലവില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ഇടത് മുന്നണി പോരാട്ടത്തിന്റെ നെടുംതൂണാണ്
ജനങ്ങളെ ഇളക്കി മറിച്ച് ക്രൗഡ് പുള്ളറായി സഞ്ചരിക്കുന്ന മനുഷ്യന്‍
ജനങ്ങള്‍ക്കിടയിലേക്ക് വിഎസ് എത്തുമ്പോള്‍ ആനന്ദം,ആദരവ്,ആഹ്ലാദം തുടങ്ങി വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നു

1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതി അംഗമായിരുന്ന ഒന്

Category
🗞
News