• 6 years ago
ഇത് ശരിക്കും റോക്കിംഗ്...ദി റോക്ക് !!!
റസ്ലിംഗ് റിംഗിന് എക്കാലവും പ്രിയപ്പെട്ട ദി റോക്ക് ഡ്വെയ്ന്‍ ജോണ്‍സണ്‍

46കാരനായ ഡ്വെയ്ന്‍ ഹോളിവുഡ് നടനും നിര്‍മ്മാതാവും പിന്നെ സെമി റസ്ലലറുമാണ്

ഡ്വെയന്‍ ഡോഗ്ലസ് ജോണ്‍സണ്‍ ജനനം 1972 മെയ് ന് കാലിഫോര്‍ണിയയില്‍

അഥ ജോണ്‍സണിന്റെയും റോക്കി ജോണ്‍സണെന്ന പ്രൊഫഷണല്‍ ബോക്‌സറുടെയും മകന്‍

ന്യൂസിലാന്റില്‍ അമ്മയ്‌ക്കൊപ്പം വളര്‍ന്ന കുട്ടിക്കാലം

റിച്ച്‌മോണ്ട് റോഡ് പ്രൈമറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ പ്ലെയറായിരുന്നു

അമ്മയുടെ ആത്മഹത്യശ്രമം നേരിട്ടുകണ്ടതോടെ കുറെക്കാലം വിഷാദരോഗത്തിന് അടിമയായിരുന്നു

1991ല്‍ മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രമിനോളജി& സൈക്കോളജിയില്‍ ബിരുദം

1995ല്‍ പിതാവ് റോക്കി ജോണ്‍സണിനു കീഴില്‍ റസ്ലീംഗ് പരിശീലനം


1996മുതല്‍ ഡബ്ല്യു.ഡബ്ല്യു.ഇ റിംഗില്‍ ഇടിശബ്ദമായി ഡ്വെയ്‌നുണ്ട് 'ദി റോക്ക്' എന്ന വിളിപ്പേരോടെ

പോയകാലത്തെ ദുസഹ ജീവിതത്തിന്റെ ഓര്‍മ്മകളാണ് ഇന്ന് നയിക്കുന്നതെന്ന് റോക്ക് പറയുന്നു

1997നു ശേഷം നിരവധി വിജയങ്ങള്‍

വ്യത്യസ്തമായ ഫാഷനും കരുത്തുറ്റ ശരീരവുമായി 2004 വരെ റിംഗില്‍ റോക്കുണ്ടായിരുന്നു

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരിസിലെ ലുക്ക് ഹോബ്‌സ് എന്ന വേഷത്തിലൂടെ ശ്രദ്ധേയനായി റോക്ക്

2016ലെ ഏറ്റവും മുല്യമുള്ള ഹോളിവുഡ് താരമന്ന വിശേഷണത്തിന് അര്‍ഹനായി

ലോകജനതയ്ക്കിടെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 100പേരില്‍ ഒരാളായി 2016ല്‍ റോക്കിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തു


ഹോളിവുഡിനും റെസ്ലിംഗ് പ്രേമികള്‍ക്കും പ്രിയങ്കരനായ കരിയറിലെ മിന്നുംതാരം 'റോക്ക്' ആണ്. റെസ്ലിംഗ് റിംഗിലെ പോലെ കൂസലില്ലായ്മയും തന്റേടവും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഇദ്ദേഹത്തിനുണ്ടായിട്ടില്ല.



ജീവിതത്തില്‍ വിജയമെന്നത് എന്നും മഹത്വരമായിരിക്കില്ല.സ്ഥിരമായ കഠിനാധ്വാനത്തിലൂടെയുള്ള വിജയത്തിന് മഹത്വമുണ്ടാകും- ദി റോക്ക്

The following content ( AUDIO/VIDEO)is under copyrighted
by ©Sightvine Media Network Private Limited

#aanakkaryam #ആനക്കാര്യം

For More Updates
Subscribe to aanakkaryam: https://bit.ly/2D5KsWy

Subscribe to aanakkaryam media:https://bit.ly/2pt8T8j

Facebook:https://www.facebook.com/aanakkaryamm...

Website: http://aanakkaryam.com/

pinterest: https://in.pinterest.com/aanakkaryam

tumblr: https://www.tumblr.com/blog/aanakkaryam

Twitter: https://twitter.com/Aanakkaryam_com

Reddit: https://www.reddit.com/user/Aanakkaryam

Linkedin: https://www.linkedin.com/in/aanakkary...

Tiktok:
https://m.tiktok.com/h5/share/usr/661...

Whathssaap:aanakkaryam media

***like.share.subscribe***

Category

🗞
News

Recommended