• 7 years ago

കണ്ണിനുള്ളിലും ആഭരണങ്ങള്‍???


പ്ലാറ്റിനം ആഭരണങ്ങളാണ് നേത്രഗോളത്തില്‍ അണിയുന്നത്

3-4mm വീതിയുള്ള ആഭരണങ്ങള്‍ ചെറിയ ശസ്ത്രക്രിയയിലൂടെയാണ് വെച്ചുപിടിപ്പിക്കുന്നത്

ന്യൂയോര്‍ക്കിലാണ് ഐബോള്‍ ജ്വല്ലറി ശസ്ത്രക്രിയ

ഡോ.എമില്‍ ചിയന്‍ ഐബോള്‍ ജ്വല്ലറി സര്‍ജ്ജറിയില്‍ വിദഗ്ധനാണ്

3000 usd ഇതിനായി ചെലവാക്കേണ്ടത്

5 മിനുട്ടിനുള്ളില്‍ വേദനയില്ലാതെ ശസ്ത്രക്രി നടത്താം

3 ദിവസം വരെയെടുക്കും ഈ മുറിവുകള്‍ ഉണങ്ങാന്‍

Subscribe to aanakkaryam :https://bit.ly/2BsRg1s

Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryammedia
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/

Category

🗞
News

Recommended