## Interesting Audi Facts
വാഹന ലോകത്ത് ജര്‍മ്മന്‍ മാഫിയയുടെ അപ്രമാദിത്വം എല്ലാവര്‍ക്കുമറിയാം. സുരക്ഷ, ദൃഢത, കരുത്ത്, ആഢംബരം; ഈ നാലു ഘടകങ്ങളുടെയും അളവുചോരാതെയുള്ള സമന്വയമാണ് ഓരോ ജര്‍മ്മന്‍ കാറും. കൂട്ടത്തില്‍ ജനകീയമുഖമുള്ളത് ഔഡിയ്ക്കും ബിഎംഡബ്ല്യുവിനും ഫോക്‌സ്‌വാഗണിനും.
നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഔഡിയ്ക്കാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ തലമുതിര്‍ന്ന കാരണവര്‍ സ്ഥാനം. ഔഡിയെ കുറിച്ചു കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം

Category
🚗
Motor