• 7 years ago
നമ്മുടെ റോഡുകളിലൂടെ ചീറിപ്പായുന്ന ബുള്ളറ്റുകളില്‍ മിക്കതും കാണുന്ന ഒന്നാണ് ടിബറ്റന്‍ ടാഗ്. റൈഡര്‍ ബൈക്കുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാവും ഇതിലൂടെ. എന്നാല്‍, സത്യത്തില്‍ എന്താണീ ടിബറ്റന്‍ ടാഗ്? എന്താണതിന്‍റെ പ്രത്യേകത?ഒരു ഭംഗിക്കു വേണ്ടി കിടക്കട്ടേ എന്ന് വെക്കുന്ന ഒന്നല്ല ടിബറ്റന്‍ ടാഗ്. ഇതൊരു പ്രാര്‍ത്ഥനാ ടാഗ് ആണ്

Category

🚗
Motor