• 7 years ago
ഇന്ത്യന്‍ വിപണിയിലേക്ക് ഉടനെത്തുന്ന ഹാരിയര്‍ എസ്.യു.വി.യില്‍ വലിയൊരു കുതിപ്പാണ് ടാറ്റ ലക്ഷ്യമിടുന്നത്. കമ്പനി ഇതിനോടകം പുറത്തുവിട്ട ആദ്യ ഹാരിയര്‍ ചിത്രങ്ങളില്‍ നിന്നുതന്നെ വാഹനത്തിന്റെ തലയെടുപ്പ് വ്യക്തം. എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയില്‍ ഒരു മസില്‍മാന്‍ എസ്.യു.വി.യാണ്

Category

🚗
Motor