• 7 years ago
ഇന്ത്യന്‍ നിരത്തില്‍ താരതമ്യേന എന്‍ജിന്‍ കരുത്ത് കുറഞ്ഞ ബജറ്റ് ബൈക്കുകള്‍ക്കാണ് ആധിപത്യം. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബിഎംഡബ്ല്യു അടക്കം പല ആഡംബര വാഹന നിര്‍മാതാക്കളും അവരുടെ ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇത്തരം പ്രീമിയം ബൈക്കുകള്‍ക്ക് ആവശ്യക്കാരും ഇവിടെ ഒട്ടും കുറവല്ല. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കൂടിയ അഞ്ചു ബൈക്കുകൾ പരിചയപ്പെടാം...

Category

🚗
Motor