ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് ഒഴിവാക്കാന്‍ വാഹനങ്ങളുടെ ഫാന്‍സിനമ്പര്‍ ലേലം ഓണ്‍ലൈനാക്കുന്നതായി റിപ്പോര്‍ട്ട്. ഈ സംവിധാനം നടപ്പിലായാല്‍ നമ്പറിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല.
Category
🚗
Motor