വാഹനമോടിക്കുമ്പോൾ ഫോൺ വിളിക്കുന്നത് കുറ്റകരമാണ്. അതു നമ്മുടെ നാട്ടിലാണെങ്കിലും അന്യനാട്ടിലാണെങ്കിലും അങ്ങനെ തന്നെ. ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ സൈക്കിൾ ഓടിക്കവെ ഫോൺ വിളിച്ച യുവാവിന് കിട്ടിയ പിഴയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
Category
🚗
Motor