• 7 years ago
Beautiful Flop Cars India
കാഴ്ചഭംഗി മാത്രമാണോ വിപണിയില്‍ കാറുകള്‍ ഹിറ്റാകാനുള്ള സൂത്രവാക്യം? ഈ ധാരണയും വെച്ചാണ് ചില കാറുകള്‍ ഇന്ത്യയിലേക്ക് കടന്നെത്തിയത്. എന്നാല്‍ ഏറെ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമെന്തെന്ന് അവര്‍ തിരിച്ചറിഞ്ഞു. വില്‍ക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ആള്‍ട്ടോ കാലങ്ങളായി ഇടംപിടിക്കാന്‍ കാരണം മോഹിപ്പിക്കുന്ന മനോഹാരിതയല്ല! കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ അമ്പെ പരാജയപ്പെട്ട ചില കാറുകളെ പരിശോധിക്കാം

Category

🚗
Motor