Here's How Puneeth Rajkumar Approached His Family To Marry Ashwini Revanath.
കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്.സിനിമയിലേക്ക് വന്നതിന് ശേഷം സൂപ്പര്‍സ്റ്റാറായി വളര്‍ന്ന പുനീതിന് സിനിമാലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി വന്നിരിക്കുകയാണ്.
Category
🗞
News