We are not at all interested in celebrating Sukumara Kurup- Kurup Movie Director Srinath Rajendran
ഒരു കൊലപാതകിയെ മലയാള സിനിമ ആഘോഷിക്കുന്നു എന്നതായിരുന്നു കുറുപ്പ് എന്ന സിനിമയ്‌ക്കെതിരെയുള്ള പ്രധാനപ്പെട്ട വിമർശനം , ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍.
Category
🗞
News