Skip to playerSkip to main contentSkip to footer
  • 11/11/2021
VIDEO: Dulquer Salmaan, Amal & daughter Maryam overjoyed as Kurup trailer takes over Burj Khalifa
കുറുപ്പിൻറെ ട്രെയ്‌ലര്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാളസിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.ദുല്‍ഖറും കുഞ്ഞു മറിയവും അമാലും മനോഹര കാഴ്ച നേരിട്ടു കാണാന്‍ ദുബായിയില്‍ എത്തിയിരുന്നു.വീഡിയോ കാണാം


Recommended