Shilpa Shetty planning to separate from Raj Kundra amid his arrest
നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്ശി പിന്നാലെയാണ് വിവാഹ മോചന വാർത്തകൾ കൂടി പുറത്ത് വരുന്നത്. രാജ്കുന്ദ്രയുടെ നിർമാണ കമ്പനി അഡള്‍ട്ട് വിഡിയോകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ശില്‍പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ നീലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് നടി ധാരണയുണ്ടായില്ല.

Category
🗞
News