Mohanlal's Drishyam To Get An Indonesian Remake, Confirms Antony Perumbavoor
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മോഹല്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന് വീണ്ടും റീമേക്ക്. ഇത്തവണ ഇന്തോനേഷ്യന് ഭാഷയിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെടുന്നത്.ഇന്തോനേഷ്യന് ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Category
🎥
Short film