• 4 years ago
വാണിക്കൊപ്പമുള്ള ബാബുരാജിന്റെ ചിത്രത്തിന് ചൊറിയൻ കമന്റ്‌.

വാണി, ബാബുരാജ് ദമ്പതികളുടെ കിടിലന്‍ ചിത്രമാണ് വൈറല്‍ ആവുന്നത്. ജിമ്മില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഇവര്‍ പങ്കുവെച്ചത്. . പിന്നാലെ നിരവധി കമന്റാണ് ചിത്രത്തിന് താഴെ വന്നത്. കുറെ പേര്‍ സപ്പോര്‍ട്ട് അറിയിച്ച് എത്തിയപ്പോള്‍ മറു വശത്ത് നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

Category

🗞
News

Recommended