• 3 years ago
Power crisis in India; CMs write letter to Centre

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അവസ്ഥ ഗുരുതരമാണെന്നും, കല്‍ക്കരി വിതരണം കാര്യക്ഷമമാക്കിയിട്ടില്ലെങ്കില്‍ ഡല്‍ഹി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണമായും ഇരുട്ടിലേക്ക്് നീങ്ങുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. രാജ്യം മുഴുവന്‍ ഗുരുതരാവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നിരവധി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്


Category

🗞
News

Recommended