• 5 years ago
Party mayor candidate B Gopalakrishnan loses in BJP’s sitting seat in Thrissur
തൃശൂര്‍ കോര്‍പ്പറേഷില്‍ മത്സരിച്ച ബിജെപിയുടെ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് തോല്‍വി. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്. കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയായിരുന്നു തൃശൂര്‍. എന്നാല്‍ ഒരു സംസ്ഥാന വക്താവിന് പോലും ഒരു വാര്‍ഡില്‍ വിജയിക്കാന്‍ കഴിയാതിരുന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.


Category

🗞
News

Recommended