Old Fodder for Sale, A question to Minister Chinju Rani whether she knows anything about this
പഴകിയ കാലിത്തീറ്റ വാങ്ങി വഞ്ചിതരായി തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തെ സംയുക്ത പാലുത്പാദകർ.നെട്ടയത്തെ അജിത്കുമാറും ശങ്കരൻകുട്ടിയുമാണ് തട്ടിപ്പിരനിരയായത്. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 75 കിലോ തൂക്കം വരുന്ന 50 ചാക്ക് കാലിത്തീറ്റയാണ് ഇവർ ഒരുമിച്ച് വാങ്ങിയത്.രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാലിത്തീറ്റ പൂർണ്ണമായും നശിച്ചുവെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, സംഭവത്തിൽ സൊസൈറ്റി വഴി പരാതി നൽകിയതായി ഇവരുടെ കുടുംബം അറിയിച്ചു.തിരുവനന്തപുരത്ത് വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു തട്ടിപ്പിനിരയായവർ.

Category
🗞
News