MV Nikesh Kumar Reports his mother's demise on live TV
വ്യക് തിപരമായി ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമായാണ് ആ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ കേരളത്തെ അറിയിച്ചുകൊണ്ടിരുന്നത് . അന്ന് രാഷ് ട്രീയ നേതാവായ അച്ഛ െന്‍റ പരാജയ വാര്‍ത്തയായിരുന്നുവെങ്കില്‍ ഇന്ന് പുലച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ പേറിയായിരുന്നു ആ മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് ലൈവിലിരുന്നത് .

Category
🗞
News