• 4 years ago
Avarthana shares new video of Nandagopal Marar, Video goes viral
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗം ടിക്-ടോക്കില്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ ആ ഏഴു വയസ്സുകാരി ആവര്‍ത്തന പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.നരസിംഹം എന്ന സിനിമയല്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഭാഗമാണ് ആവര്‍ത്തന ചെയ്തിരിക്കുന്നത്.സാക്ഷാല്‍ മമ്മൂട്ടി തന്നെ ആവര്‍ത്തനയെ വിളിച്ച് അഭിനന്ദനമറിയിച്ചിരിക്കുകയാണ്.


Category

🗞
News

Recommended