• 5 years ago


"Happy CorOnam" Animated Video Goes Viral
കൊറോണ ദുരിതത്തിനിടയില്‍ മറ്റൊരു ഓണക്കാലം കൂടി ഇങ്ങെത്തിക്കഴിഞ്ഞു. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. പക്ഷേ ഈ കഥയൊന്നും അറിയാതെ നാട് കാണാന്‍ പാതാളത്തില്‍ നിന്ന് എത്തിയതാണ് മാവേലി. പെട്ട്െന്ന് ഇങ്ങ് പോന്നത് കൊണ്ട് മാസ്‌കൊന്നും വച്ചിട്ടില്ല. പ്രജകളെ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ മാവേലി ആദ്യം തന്നെ ഒരു കിടിലന്‍ ഡാന്‍സ് അങ്ങ് കളിച്ചു. ഡാന്‍സിന്റെ ഇടയില്‍ അറിയാതെ ഒന്ന് തുമ്മിപോയി. പിന്നെ പറയണോ കഥ പിന്നെ എല്ലാം പെട്ടന്നായിരുന്നു

Category

🗞
News

Recommended