• 3 years ago
A girl asked to K T Jaleel about Firoz Kunnamparambil, video goes viral
മന്ത്രി കെ.ടി. ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള വീഡിയോ വൈറലാകുന്നു.പ്രചരണത്തിനിടെ കൈയിലെടുത്ത കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു


Category

🗞
News

Recommended