#DIY - 2 മണിക്കൂർ കൊണ്ട് മേശയുണ്ടാക്കി .. Build a Table in 2 hours , Explained in Malayalam ..

3 years ago
#diy #malayalam #vlog

ഇപ്പോൾ സകല സാധനവും റെഡിമെയ്ഡ് ആകുവാണല്ലോ ..‌ ഇത്തരം വീട്ട് സാധനങ്ങൾ ഒക്കെ സ്വയം ബിൽഡ് ചെയ്യുക എന്നതൊരു രസവും .. ചെറിയ തോതിൽ കഷ്ട്ടപാടും ആണു ..‌അങ്ങനെ ചെയ്ത ഒരു മേശയുടെ പണിയാണു ഈ വീഡിയോ ..

Recommended