മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam

  • 3 years ago
Michelle Ann Daniel gets evicted from the show
മിഷേൽ ആയിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ഷോയിൽ എത്തിയത്. ഏറെ സങ്കടത്തോടെയാണ് മിഷേൽ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോകുന്നത്. ഇപ്പോൾ ചർച്ചയാകുന്നത് മിഷേലിന്റെ ഒരു വോയ്‌സ് ക്ലിപ്പാണ്.

Recommended