Skip to playerSkip to main contentSkip to footer
  • 7/21/2018
Big boss malayalam, trolls
ബിഗ് ബോസില്‍ രസകരമായ ഓരോ സംഭവങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്.രഞ്ജിനി ഹരിദാസിന്റെ അനാവശ്യമായ ദേഷ്യത്തിന് പലപ്പോഴും ഇരയാവുന്നത് അരിസ്‌റ്റോ സുരേഷാണ്. പേളി മാണിയുടെ കരച്ചിലാണ് മറ്റൊരു കാര്യം. നിസാരമായ എന്ത് കാര്യം പറഞ്ഞാലും പേളി പൊട്ടി കരയാന്‍ തുടങ്ങും. ഇപ്പോള്‍ പേളിയും ശ്രീനിഷും തമ്മില്‍ പ്രണയത്തിലാണെന്നാണ് ചിലര്‍ പറയുന്നത്. ഇതെല്ലാം കാണുന്ന പ്രേക്ഷകര്‍ അറഞ്ചം പുറഞ്ചം ട്രോളി കൊന്നിരിക്കുകയാണ്.
#BigBoss

Category

📺
TV

Recommended