Skip to playerSkip to main contentSkip to footer
  • 8/8/2018
Bigg Boss Malayalam: Diya Sana shared her experiences
ബിഗ് ബോസ് ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളും തകര്‍ക്കങ്ങളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഹൗസില്‍ നിന്നും പുറത്ത് പോയത് ദിയ സനയായിരുന്നു. രണ്ടാം തവണ എലിമിനേഷന്‍ പട്ടികയില്‍ വന്നതിന് ശേഷമായിരുന്നു ദിയ പുറത്ത് പോയത്. പുറത്ത് വന്നതിന് ശേഷം ബിഗ് ബോസ് ഹൗസില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റി ദിയ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
#BigBossMalayalam

Category

📺
TV

Recommended