• 4 years ago
ബിഗ് ബോസ് മലയാളത്തിൽ കൊറോണയോ ?

ബിഗ്‌ബോസ് സീസൺ 3 ആവേശകരമായ രീതിയിൽ അവസാനത്തേക്ക് കടക്കുമ്പോൾ കൊറോണ കാരണം ഷോ നിർത്തിവയ്ക്കുമോ എന്ന ഭീതിയിലാണ് ആരാധകർ , ഷോയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് കൊവിഡ് പടർന്നു പിടിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ ,


Category

🗞
News

Recommended