രാഹുല്‍ ഗാന്ധിക്കു പോലും അത്ഭുതമായി വണ്ടൂര്‍ സ്‌കൂളിലെ മുഫീദ അഫ്ര
വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് സ്‌കൂളിലെ വിദ്യാര്‍ഥിനി മുഫീദ അഫ്ര രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ എത്തിയത്.

Category
🗞
News