Skip to playerSkip to main contentSkip to footer
  • 5/6/2020

64 flights to bring back citizens from abroad, govt announces ticket prices

കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള് ഏകദേശം പൂര്‍ത്തിയായി. നാളെ ആരംഭിക്കുന്ന മഹാദൗത്യം മേയ് 13 ഉള്ളില്‍ തീര്‍ക്കാനാണ് സരര്‍ക്കാരിന്റെ പദ്ധതി. 64 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്

Category

🗞
News

Recommended