• 4 years ago
കൊവിഡ് 19 ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവാനില്ലെന്ന്

കർണാടക സർക്കാർ. ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാറിന് കത്തയക്കുമെന്നും കർണാടക ആരോഗ്യമന്ത്രി

അറിയിച്ചു.

Category

🗞
News

Recommended