• 4 years ago

കളിക്കളത്തിൽ അക്രമണോത്സുകതയും വാശിയും മുഖമുദ്രയാക്കിയ വിരാട് കോലിയെ പോലെയുള്ള ഒരു ക്യാപ്‌റ്റനെ തന്നെയാണ് ഇന്ത്യൻ ടീമിനാവശ്യമെന്ന് മുൻ ഇന്ത്യൻ താരവും ബിസിസിഐ ഉപദേശക സമിതി അധ്യക്ഷനുമായ മദൻലാൽ. കോലിയുടെ അക്രമണോത്സുകത അനാവശ്യമായതാണെന്നും കോലി ശാന്താനാകണമെന്നുമുള്ള വാദങ്ങളിൽ കാര്യമില്ലെന്നും മദൻലാൽ പറഞ്ഞു

Category

🗞
News

Recommended