• 4 years ago

ലോക ക്രിക്കറ്റിൽ നിലവിലുള്ളവരിൽ ഏറ്റവും മികച്ച ഓപ്പണിങ് താരങ്ങളിലൊരാളാണ് ഓസീസ് താരമായ ആരോൺ ഫിഞ്ച്. 2019ലെ ലോകകപ്പിലടക്കം അടുത്തകാലങ്ങളിലായുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഫിഞ്ച് കാഴ്ച്ചവെച്ചത്. എന്നാൽ 2018ൽ ഇന്ത്യക്കെതിരായി നടന്ന പരമ്പരയിൽ തികച്ചും ദയനീയമായ പ്രകടനമായിരുന്നു ഓസീസ് താരം പുറത്തെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയോട് ഓസീസ് പരാജയപ്പെട്ട പരമ്പരയിൽ ടി20 സീരീസ് സമനിലയിലാവുകയും ചെയ്‌തിരുന്നു.

Category

🗞
News

Recommended