• 4 years ago
രോഗത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ സംഘടിപ്പിക്കുകയോ അതല്ലെങ്കിൽ മത്സരങ്ങൾ പൂർണമായും ഒഴിവാക്കുകയോ ചെയ്യുക എന്നീ മാർഗങ്ങളാണ് നിലവിൽ ബിസിസിഐയുടെ മുന്നിലുള്ളത്.

Category

🗞
News

Recommended