ന്യൂസിലൻഡിനെതിരെയുള്ള പര്യടനത്തിന് പിന്നാലെ വലിയ വിമർശനമാണ് ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ
ക്രിക്കറ്റ് ആരാധകരിൽ നിന്നും ഉയരുന്നത്. പരമ്പരയിൽ ബാറ്റിങ്ങിൽ തീർത്തും പരാജയപ്പെട്ട കോലിയുടെ നായകത്വത്തെ
ചോദ്യം ചെയ്‌തും നിരവധി പേരാണ് രംഗത്തെത്തിയത്.

Category
🗞
News