#AjinkyaRahane #SandeepPatil #ViratKohli #Ravi Shastri ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുട്ടിക്കളിയുടെ ആശാനായി മാറിയ അജിന്‍ക്യ രഹാനെയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ താരം സന്ദീപ് പാട്ടീല്‍. ക്രീസില്‍ വെറുതെ നില്‍ക്കാനാണെങ്കില്‍ രഹാനെയുടെ ആവശ്യമില്ലെന്നും അതിന് ഏതെങ്കിലും സെക്യൂരിക്കാര്‍ മതിയെന്നും സന്ദീപ് പാട്ടീല്‍ തുറന്നടിച്ചു.
Category
🗞
News