• 4 years ago
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോട് കൂടി ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. പരമ്പരയിൽ ബാറ്റിങ്ങിൽ പൂർണമായും പരാജയപ്പെട്ട ഇന്ത്യയെ അനായാസമായാണ് ന്യൂസിലൻഡ് നിലംപരിശാക്കിയത്.

Category

🗞
News

Recommended